Gold price hike continues in Kerala | Oneindia Malayalam

2020-09-09 36

Gold price hike continues in Kerala
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കേരളത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ കുറവുണ്ട്. കഴിഞ്ഞ മാസം സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കായ പവന് 42000 രൂപ വരെ ഉയര്‍ന്നിരുന്നു.